Watch: KC Pet Project rescues dog with severely matted fur<br />ദേഹം നിറയെ കട്ടപിടിച്ച രോമങ്ങളുമായി നടക്കാന്‍ പോലുമാവാത്ത നായയുടെ ശരീരത്തില്‍ നിന്നും വെറ്റിനറി സംഘം നീക്കം ചെയ്തത് മൂന്ന് കിലോഗ്രാം രോമം.മിസോരിയിലെ കന്‍സാസ് നഗരത്തിലുള്ള കെ സി പെറ്റ് പ്രൊജക്റ്റ് എന്ന ഡോഗ് ഷെല്‍റ്ററാണ് നായയുടെ രോമം നീക്കം ചെയ്തത്<br /><br /><br />